ദക്ഷിണകൊറിയയില്‍ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രതരേഖപ്പെടുത്തി

സിയോള്‍: ദക്ഷിണകൊറിയയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രതരേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

തെക്കുപടിഞ്ഞാറന്‍ നഗരമായ പോഹംഗിനു സമീപമാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top