ഗുവാഹത്തി: അസമില്‍ ഭൂചലനം. കാര്‍ബി ആംഗ്‌ലോങ് ജില്ലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. രാവിലെ ഏഴിനായിരുന്നു ഭൂചലനം.
കാര്‍ബി ആംഗ്‌ലോങ് ജില്ലയില്‍ 10 കിലോമീറ്റര്‍ ആഴത്തില്‍ ഭൂമിക്കടിയിലാണ് പ്രഭവ കേന്ദ്രം. ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.