കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മൂന്നര കോടി രൂപ നല്‍കിയെന്ന് ബിജു രാധാകൃഷ്ണന്‍. പുതുപ്പള്ളിയിലെ വീട്ടില്‍ വച്ചും തൃശൂര്‍ രാമനിലയത്തും വച്ചാണ് പണം കൈമാറിയത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വച്ച് മാധ്യമങ്ങളോടാണ് ബിജു ഇക്കാര്യം പറഞ്ഞത്.