ഭുവനേശ്വര്‍: ഒഡീഷയിലെ സംബല്‍പുരില്‍ മലയാളി കുടുംബത്തിലെ മൂന്നു പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ സാവിത്രി അമ്മാള്‍(65), മകന്‍ എസ്.എസ്. രാജു(47), മകള്‍ മീന മോഹന്‍(47) എന്നിവരാണ് മരിച്ചത്.
ഇതോടെ ഒഡീഷയില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം നാലായി.