30 lakh seized from Kozhikode; two men in custody

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ 30 ലക്ഷത്തിന്റെ അസാധു നോട്ടുകള്‍ പൊലീസ് പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ അസ്ലം, റിയാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുടെ കെട്ടുകളാണ് ഇവരില്‍നിന്നു പിടിച്ചെടുത്തത്.

അസാധു നോട്ടുകള്‍ കൈയില്‍ സൂക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമായി കേന്ദ്രസര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തിരുന്നു.

Top