കോംഗോയില്‍ ട്രെയിന്‍ അപകടം: 34 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ലുവാലബ: ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയില്‍ ലുവാലബ പ്രവിശ്യയിലെ ബൈയോവിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 34 പേര്‍ മരിച്ചു.

നിരവധി പേര്‍ക്ക് പരിക്കേറ്റു. പാളം തെറ്റി മലയിടുക്കിലേക്ക് ഇടിച്ച കയറി ട്രെയിനിന് തീപിടിക്കുകയായിരുന്നു.

ലുബുംബാഷിയില്‍-ലുവേന പാതയില്‍ ഓടുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിനില്‍ തീപിടിക്കുന്ന വസ്തുക്കള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

Top