ലക്ഷദ്വീപില്‍ ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

കൊച്ചി: ലക്ഷദ്വീപ് ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പ്രഫുല്‍ പട്ടേലിന് താല്‍പര്യമില്ലാത്ത ഉദ്യോഗസ്ഥരെയാണ് സഥലം മാറ്റിയത്.

അതേസമയം, പ്രതിഷേധങ്ങള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഇന്ന് ദ്വീപ് കളക്ടര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. വൈകുന്നേരം നാല് മണിക്ക് കൊച്ചിയിലാണ് യോഗം വിളിച്ചിരിക്കുന്നത്.

 

Top