നുകുലോഫ: ടോംഗയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
ആണവോര്‍ജ്ജ വകുപ്പിന്റെ സീസ്‌ളോളജി യൂണിറ്റ് ഈ ഭൂകമ്പം ഫിജി മേഖലയ്ക്ക് അടിയന്തിര ഭീഷണി ഉയര്‍ത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.