ഒറ്റയ്ക്കു താമസിച്ചിരുന്ന അറുപത്തഞ്ചുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയതായി പരാതി

rape

അടൂര്‍: പത്തനംതിട്ട അടൂരില്‍ അറുപത്തഞ്ചുകാരി കൂട്ടമാനഭംഗത്തിനിരയായി.

ഒറ്റയ്ക്കു താമസിച്ചിരുന്ന വൃദ്ധയെ മൂന്നുപേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്.

ശനിയാഴ്ചയായിരുന്നു സംഭവം. പിന്നീട് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്നുപേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്ന് വയോധിക പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

Top