utharakhnd- high court order stay in suprem court

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനു സുപ്രീംകോടതിയുടെ ഇടക്കാല സ്റ്റേ. ഈ മാസം 27 ന് സുപ്രീംകോടതി കേസില്‍ വാദം കേള്‍ക്കും. അതുവരെ രാഷ്ട്രപതി ഭരണം തുടരും. രാഷ്ട്രപതി ഭരണം റദ്ദാക്കിയതിനെതിരെ കേന്ദ്രസര്‍ക്കാരാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂറാണ് ഹര്‍ജി പരിഗണിച്ചത്.

Top