all indian medical exam-hight court allow the head covering

highcourt

കൊച്ചി: ആള്‍ ഇന്ത്യ മെഡിക്കല്‍ പ്രവേശനപരീക്ഷാര്‍ഥികള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ ഹൈക്കോടതി അനുമതി. എസ്.ഐ.ഒ, ജി.ഐ.ഒ എന്നീ സംഘടനളും ഏതാനും വിദ്യാര്‍ഥികളും സമര്‍പ്പിച്ച ഹരജിയിലാണ് വിധി.

Top