ഏഴ് ഇന്ത്യക്കാരുള്‍പ്പെടെ 74 പേര്‍ക്ക് സിംഗപുരില്‍ കൊവിഡ് സ്ഥിരീകരിച്ചു

സിംഗപുര്‍ സിറ്റി: ഏഴ് ഇന്ത്യക്കാരുള്‍പ്പെടെ 74 പേര്‍ക്ക് സിംഗപുരില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സിംഗപുരില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,000 ആയി.

രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ യാത്രകളൊന്നും നടത്താതെ രോഗം പടര്‍ന്നവരാണ്. ഇവര്‍ അടുത്തിടെ യാത്രകളൊന്നും നടത്തിയിരുന്നില്ലെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.

Top