mm mani chief whip in ldf government

തിരുവനന്തപുരം: പിണറായി മന്ത്രിസഭയില്‍ ഇടം ലഭിക്കാത്ത ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിക്ക് ചീഫ് വിപ്പ് സ്ഥാനം നല്‍കാന്‍ സിപിഐഎം സംസ്ഥാന സമിതിയുടെ തീരുമാനം.

സിപിഐഎം മന്ത്രിമാരുടെ പട്ടികയ്ക്ക് അംഗീകാരം നല്‍കാന്‍ ചേര്‍ന്ന സംസ്ഥാനസമിതി യോഗത്തിലാണ് എംഎം മണിക്ക് ചീഫ് വിപ്പ് സ്ഥാനം തീരുമാനമായത്.

Top