വാഷിംഗ്ടണ്‍: പ്ലൂട്ടോയുടെ ഉപഗ്രഹത്തില്‍ മലയിടുക്ക് കണ്ടെത്തിയെന്ന് നാസ.
സൂപ്പര്‍ ഗ്രാന്റ് ആര്‍ഗോ കാന്യോണ്‍ എന്നാണ് ഇതിന് പേര് നല്‍കിരിക്കുന്നത്. ഭൂമിയിലെ വലിയ മലയിടുക്കുകളേക്കാള്‍ നീളമുള്ളതാണിവ.
നാസയുടെ ഹോറിസോണ്‍ ഉപഗ്രഹമാണ് ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. 700 കിലോമീറ്റര്‍ നീളമാണ് മലയിടുക്കിനുള്ളത്.
അമേരിക്കയിലെ അരിസോണയിലുല്ലുള്ള ഗ്രാന്റ് കാന്യോണിന് 450 കിലോമീറ്റര്‍ നീളമേ ഉള്ളൂ.