udf government bhoorahitha keralam project countinue’ revenu minister

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ‘ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതി ഉപേക്ഷിക്കില്ലെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. എന്നാല്‍ പട്ടയ വിതരണവുമായി ബന്ധപ്പെട്ട് ചില പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

ഈ പരാതികള്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ഭൂമിയുടെ ന്യായവിലയെ കുറിച്ചുള്ള പരാതികള്‍ സര്‍ക്കാര്‍ പരിഹരിക്കുമെന്നും റവന്യു മന്ത്രി നിയമസഭയെ അറിയിച്ചു.

Top