in Uttar Pradesh 17 dead after drinking spurious liquor

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയില്‍ അലിഗഞ്ജ് ഗ്രാമത്തില്‍ വിഷമദ്യം കുടിച്ച്‌ 17 പേര്‍ മരിച്ചു. പലര്‍ക്കും കാഴ്ച ശക്തി നഷ്ടപ്പെട്ടിട്ടുണ്ട്.

പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മദ്യശാലയില്‍ നിന്നും ഇന്നലെ വൈകുന്നേരം മദ്യപിച്ചവരാണ് അപകടത്തില്‍ പെട്ടത്. നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്.

അന്വേഷണ വീഴ്ച വരുത്തിയ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Top