തൃശൂര്‍: അഗ്‌നിശമനസേന വിഭാഗത്തിന്റെ പേര് മാറ്റുന്ന കാര്യം പരിഗണനയിലാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാനത്ത് അഞ്ച് പുതിയ ഫയര്‍ സ്റ്റേഷനുകള്‍ അനുവദിച്ചിട്ടുണ്ടെന്നും കൂടുതല്‍ ഫയര്‍ സ്റ്റേഷനുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ 19ആം ബാച്ച് ഫയര്‍മാന്‍ ട്രെയിനികളുടെ പാസ്സിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.