Highcourt Registrar ‘s statement about media ban

HIGH-COURT

കൊച്ചി: ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് രജിസ്ട്രാര്‍.

കോടതി നടപടികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വിലക്കില്ല എന്നും ഹൈക്കോടതി രജിസ്ട്രാര്‍ അറിയിച്ചു.

ചേംബറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യങ്ങളില്‍ അതത് ജഡ്ജിമാര്‍ക്ക് തീരുമാനമെടുക്കാമെന്നും രജിസ്ട്രാര്‍ അറിയിച്ചു.

HC-Registrar

Top