ICL FINCORP IN Ambalappuzha AND CHERTHALA

കൊച്ചി: പ്രമുഖ ധനകാര്യ സ്ഥാപനമായ ഐ.സി. എല്‍. ഫിന്‍കോര്‍പ്പ് ലിമിറ്റഡിന്റെ പുതിയ ശാഖകള്‍ അമ്പലപ്പുഴയിലും ചേര്‍ത്തലയിലും പ്രവര്‍ത്തനമാരംഭിച്ചു.

റിസര്‍വ് ബാങ്കിന്റെ അംഗീകാരമുള്ള ക്രിസില്‍ റേറ്റഡ് ഐ. എസ്. ഒ സര്‍ട്ടിഫൈഡ് ധനകാര്യ സ്ഥാപനമായ ഐ.സി. എല്‍ ചെന്നൈയിലും കേരളത്തിലും സജീവമാണ്.

ഒമ്പതു ശതമാനം പലിശ നിരക്കില്‍ ഗോള്‍ഡ് ലോണ്‍, വനിതകള്‍ക്ക് മാത്രമായി ഒമ്പതു ശതമാനം പലിശ നിരക്കില്‍ വാഹനവായ്പ എന്നിവ ഐ.സി.എല്ലിന്റെ ആകര്‍ഷകമായ പദ്ധതികളാണ്.

വ്യക്തിഗത, ഭവന വാഹനവായ്പകള്‍, ബിസിനസ് വായ്പ, മണി ട്രാന്‍സ്ഫര്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച്, ഗോള്‍ഡ് പര്‍ചേസ് ലോണ്‍ തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് നല്കുന്നു.

ഐ.സി. എല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഐ.സി. എല്‍ ബില്‍ഡേഴ്‌സ്, ഐ.സി. എല്‍ ചിറ്റ്‌സ്, ഐ.സി. എല്‍ നിധി ലിമിറ്റഡ് തുടങ്ങിയ സംരംഭങ്ങളിലൂടെ വ്യത്യസ്ത മേഖലകളിലും സേവനം എത്തിക്കുന്നു.

കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി ബ്രാഞ്ചുകളുള്ള ഐ.സി.എല്‍ 2020നുള്ളില്‍ 1000 ബ്രാഞ്ചുകളാണ് ലക്ഷ്യമിടുന്നത്

Top