കാനഡ രാഷ്ട്രീയത്തിൽ ഇന്ത്യ ‘ഇടപെടുമോ’ ഭൂരിപക്ഷം നഷ്ടമായി, ആശങ്കയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കാനഡ രാഷ്ട്രീയത്തിൽ ഇന്ത്യ ‘ഇടപെടുമോ’ ഭൂരിപക്ഷം നഷ്ടമായി, ആശങ്കയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന സിഖ് ഭീകര ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന സര്‍ക്കാരാണ് നിലവില്‍ കാനഡ ഭരിക്കുന്നത്. ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പ് ഇന്ത്യ നിരന്തരം പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍....