സ്‌കൂള്‍ വാഹന പരിശോധനയില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു

school-bus

കൊച്ചി: മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിച്ചതിന് 13 ഡ്രൈവര്‍മാര്‍ക്കെതിരേ കേസെടുത്തു. മോട്ടോര്‍ വാഹന നിയമപ്രകാരമാണ് എറണാകുളം സിറ്റി പൊലീസ് കേസെടുത്തത്. ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.

Top