20 ലക്ഷം പേർ പങ്കെടുത്ത മഹാ ചങ്ങല

കേന്ദ്ര അവഗണനക്കെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല രാജ്യം തന്നെ ശ്രദ്ധിക്കുന്ന പ്രതിഷേധമായാണ് മാറിയിരിക്കുന്നത്. ലക്ഷക്കണക്കിന് ജനങ്ങളെ അണിനിരത്താനുള്ള ശേഷി പുതിയ രാഷ്ട്രീയ സാഹചര്യത്തിലും നഷ്ടപ്പെട്ടിട്ടില്ലന്നാണ് ഡി.വൈ.എഫ്.ഐ തെളിയിച്ചിരിക്കുന്നത്. രാജ്യത്തെ മറ്റൊരു യുവജന സംഘടനയ്ക്കും സ്വപ്നം കാണാൻ പോലും കഴിയാത്ത ‘സമരമുറ’യാണിത്. (വീഡിയോ കാണുക)

Top