തിരുവനന്തപുരം: ടി പി സെന്‍കുമാറിനെതിരെ മന്ത്രി എ കെ ബാലന്. ടി പി സെന്‍കുമാറിനെതിരെ ജനത്തിന് വലിയ അസംതൃപ്തിയുണ്ടായിരുന്നു. പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ പോലീസിനുണ്ടായത് ഗുരുതര വീഴ്ചയാണ്.
വീഴ്ച വരുത്തിയവര്‍ക്കെതിരെ ആഭ്യന്തസെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നിട്ടും യുഡിഎഫ് സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും മന്ത്രി പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍നടപടിയെടുക്കുക മാത്രമാണ് ചെയ്തത്.