ന്യൂഡല്‍ഹി: അരവിന്ദ് കെജരിവാളുമായി നിയമമന്ത്രി എ.കെ.ബാലന്‍ കൂടിക്കാഴ്ച നടത്തി.
കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രി ഡല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.
മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനും അരവിന്ദ് കേരജിവാളുമായി കൂടിക്കാഴ്ച നടത്തിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ലെന്ന് നിയമമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.