കുവൈറ്റ് സിറ്റി: കോവിഡ് ബാധിച്ച് കുവൈറ്റില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം ഞാറയ്ക്കല്‍ സ്വദേശി റീഷ്‌കോവ്(43)ആണ് മരിച്ചത്.
കുവൈറ്റ് ഓട്ടോവണ്‍ കമ്പനി ജീവനക്കാരനായിരുന്നു റീഷ്‌കോവ്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.