കാസർകോട്: ലോകകേരള സഭാംഗവും മാസ് ഷാർജ സജീവ പ്രവർത്തകനുമായ മാധവൻ പാടി കൊവിഡ് ബാധിച്ച് മരിച്ചു. കാസർകോട് സ്വദേശിയാണ്. 62 വയസ്സായിരുന്നു.
കൊവിഡ് ബാധിച്ച് ഒരു മാസത്തോളമായി ദുബൈ അൽ ബറാഹ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മൃതദേഹം ഷാർജയിൽ സംസ്കരിക്കും.