ഒരു ഉല്‍പ്പന്നത്തിന്റെ ഒറിജിനലും വ്യാജവുമായ പതിപ്പുകളെ കണ്ടെത്താന്‍ സാധിക്കുന്ന ആപ്പ് വരുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ആപ്പ് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ഗവേഷകരാണ് വികസിപ്പിച്ചത്.
സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുക.
ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങളെ വിശകലനം ചെയ്താണ് വ്യാജമാണോ എന്ന് കണ്ടെത്തുന്നത്.