പെറുവില്‍ ശക്തമായ ഭൂചലനം ; 5.8 തീവ്രത രേഖപ്പെടുത്തി

EARTH-QUAKE

ലിമ: പെറുവില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പെറു തീരത്ത് റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.47നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.

സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

Top