മോസ്‌കോ: റഷ്യയിലെ കംചത്ക മേഖലയില്‍ ശക്തമായ ഭൂചലനമുണ്ടായി.
റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം.
ശനിയാഴ്ച രാവിലെയും ഇവിടെ ഭൂചലനമുണ്ടായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു രാവിലെ ഉണ്ടായത്.