യു.ഡി.എഫ് അനുകൂല മാധ്യമങ്ങൾക്കെതിരെ തുറന്നടിച്ച് റഹീം

യു.ഡി.എഫിനു വേണ്ടി ഓവർ ടൈം പണിയെടുക്കുന്നവരാണ് ഒരു വിഭാഗം മാധ്യമങ്ങളെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം. ഈ മാധ്യമ അജണ്ടകൾ കേരളത്തിൽ വിലപ്പോകില്ല. കോൺഗ്രസ്സ് ശക്തി കേന്ദ്രങ്ങളായിരുന്ന ഇടുക്കി, പത്തനംതിട്ട ജില്ലകളിലെയും കോട്ടയത്തെയും നിലവിലെ അവസ്ഥ ചൂണ്ടിക്കാട്ടി റഹീം പറഞ്ഞു. പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം എക്സ് പ്രസ്സ് കേരളക്കു അനുവദിച്ച പ്രതികരണത്തിൽ നിന്ന് (വീഡിയോ കാണുക)

Top