ആധാര്‍ വിവരങ്ങള്‍ ഒരിക്കലും ചോരില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

alphons kannanthanam

തിരുവനന്തപുരം: ആധാര്‍ വിവരങ്ങള്‍ ഒരിക്കലും ചോരില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അമേരിക്കയിലേക്ക് പോകണമെങ്കില്‍ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ 10 പേജ് പൂരിപ്പിച്ചു നല്‍കേണ്ടതാണെന്നും, എന്നാല്‍ വളരെ കുറച്ചു വിവരങ്ങള്‍ മാത്രം ചോദിക്കുമ്പോഴാണ് ഇവിടെ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Top