പഞ്ചാബിൽ എ.എ.പി മന്ത്രി ജയിലിൽ, ഡൽഹിയിൽ കെജരിവാളിന്റെ ‘സംരക്ഷണവും’

ആംആദ്മി പാർട്ടിക്ക് ഇത് കഷ്ടകാലമാണ്. അഴിമതിക്കാരനായ പഞ്ചാബ് മന്ത്രിയെ തുറങ്കിലടച്ച ആപ്പ് സർക്കാർ ഡൽഹിയിൽ എൻഫോഴ്സ് മെൻ്റ് കേസിൽ പ്രതിയായ ആപ്പ് മന്ത്രിയെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. വി.ഐ.പി സംസ്ക്കാരം അവസാനിപ്പിക്കാൻ, സുരക്ഷ പിൻവലിച്ചതോടെ പഞ്ചാബിലെ കോൺഗ്രസ്സ് നേതാവും ഗായകനുമായ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചതും ആപ്പ് സർക്കാറിന് തിരിച്ചടിയാണ്.

(വീഡിയോ കാണുക)

 

Top