തിരുവനന്തപുരം: അഭയകേസ് വിചാരണ തിരുവനന്തപുരത്തെ കോടതിയില്‍ നടത്താനാകില്ലെന്ന് ജഡ്ജി.
പ്രത്യേക കോടതി ജഡ്ജി ജോയി സെബാസ്റ്റിയന്‍ സാക്ഷി പട്ടികയില്‍ ഉള്ളതിനാല്‍ വിചാരണയ്ക്ക് തടസമുണ്ടെന്ന് തിരുവനന്തപുരം സിബിഎ പ്രത്യേക കോടതി അറിയിച്ചു.
അതേസമയം, അഭയകേസ് പരിഗണിക്കുന്നത് അടുത്ത മാസം 11 ലേക്ക് മാറ്റി.