പത്തനംതിട്ടയില്‍ ടിപ്പറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; പതിനേഴ് പേര്‍ക്ക് പരുക്ക്

accident

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഏനാത്ത് ജംങ്ഷനില്‍ ടിപ്പര്‍ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പതിനേഴ് പേര്‍ക്ക് പരുക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്.

Top