പന്തളത്ത് ഹൈഡ്രോളിക് ജാക്കി വെച്ച് കെട്ടിടം ഉയര്‍ത്തുന്നതിനിടെ അപകടം; ഒരാള്‍ മരിച്ചു

died

പത്തനംതിട്ട: പന്തളത്ത് തുമ്പമണ്ണില്‍ ഹൈഡ്രോളിക് ജാക്കി വെച്ച് കെട്ടിടം ഉയര്‍ത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top