കണ്ണൂര്‍: കണ്ണൂരില്‍ പെരുങ്ങോമിനടുത്ത് പൊന്നാമ്പറയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാക്കള്‍ മരിച്ചു.
പെരിങ്ങോ സ്വദേശി രാഹുല്‍ രമേശ്, കരിപ്പോട് സ്വദേശി അഖിലേഷ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്.