മലപ്പുറം: മലപ്പുറം നിലമ്പൂരിന് സമീപം കമ്പനിപ്പടിയില്‍ കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു.
നിലമ്പൂര്‍ മുതുകാട് സ്വദേശി സരിതയാണ് മരിച്ചത്. സ്കൂട്ടറില്‍ നിന്ന് വീണ സരിതയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.