ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടിയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

ACCIDENT

കണ്ണൂര്‍: ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടിയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്കേറ്റു.

കോട്ടൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരെ ശ്രീകണ്ഠാപുരം, തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Top