പരോളിലിരിക്കെ കൊലക്കേസ് പ്രതി കോവിഡ് ബാധിച്ച് മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ പരോളിലിരുന്ന കൊലക്കേസ് പ്രതി കോവിഡ് 19 ബാധിച്ചു മരിച്ചു. കൊടുമണ്‍ രണ്ടാംകുറ്റി സ്വദേശി രാജനാണ് മരിച്ചത്.

മരണശേഷം നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മകനെ കൊലപ്പെടുത്തിയ കേസാണ് രാജനെതിരെ ഉള്ളത്.

Top