സോണിയ ഗാന്ധിയുടെ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച പ്രതി ബിഹാറിൽ രാജസ്ഥാൻ പൊലീസിന്റെ പിടിയിൽ

ദില്ലി : സോണിയ ഗാന്ധിയുടെ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ബിഹാ‍ർ ലഖിസാരായ് സ്വദേശി ബിപിന് കുമാർ സിംഗ് ആണ് രാജസ്ഥാൻ പൊലീസിന്റെ പിടിയിലായത്. ട്വിറ്ററിൽ പ്രചരിപ്പിച്ച വീഡിയോ ട്വിറ്റർ നീക്കം ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജെയിലിലേക്ക് മാറ്റി. രാജസ്ഥാൻ സ്വദേശിയുടെ പരാതിയിലാണ് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിയത്.

Top