വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

തൃശൂര്‍: തൃശൂരില്‍ വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.

ഗുരുവായൂര്‍ സിഐ, വാടാനപ്പിള്ളി എസ്‌ഐ എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

എന്നാല്‍ വിനായകന്റെ കുടുംബത്തിന് സന്ദര്‍ശനാനുമതി നല്‍കിയില്ലെന്ന വാര്‍ത്ത മുഖ്യമന്ത്രി നിഷേധിച്ചു.

Top