action began to seize back electricity arrears:mm mani

തിരുവനന്തപുരം: വൈദ്യുതി കുടിശ്ശിക തിരിച്ചു പിടിക്കാന്‍ നടപടി തുടങ്ങിയതായി വൈദ്യുതി മന്ത്രി എം എം മണി.

416 കോടി കുടിശ്ശികയില്‍ 195 കോടി രൂപക്ക് മേല്‍ കേസുകളുണ്ട്. ബാക്കിയുള്ള കുടിശ്ശിക വൈദ്യുതിബന്ധം വിച്ഛേദിച്ച് തന്നെ തിരിച്ച് പിടിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Top