ചെന്നൈ : വധഭീഷണിയെ ഭയക്കുന്നില്ലെന്നും തന്റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുമെന്നും നടന്‍ പ്രകാശ് രാജ്. ഗൗരി ലങ്കേഷിന്റെ ഘാതകര്‍ തന്നെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Bengaluru: Gauri killers planned to eliminate actor Prakash Rai, reveals SIT probe https://t.co/a3AEfE5vZK ….Look at the narrative to silence voices.. my VOICE will grow more STRONGER now .. you cowards …do you think you will get away with such HATE POLITICS #justasking pic.twitter.com/tIZd5xoOvq
— Prakash Raj (@prakashraaj) June 27, 2018
‘ഗൗരിയെ കൊന്നവര്‍ എന്നെയും ഇല്ലാതാക്കാന്‍ പദ്ധതിയിട്ടു എന്നാണ് പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തിയത്. എന്റെ ശബ്ദം ഇനിയും ഉയരും, കൂടുതല്‍ കരുത്തോടെ.’- പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.