നടന്‍ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയിലെ രാമപുരത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് വിജയകാന്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top