നടി അഞ്ജലി നായരുടെ ഇരട്ടസഹോദരന്‍ വിവാഹിതനായി. അജയിയാണ് വിവാഹിതനായത്. സൗമ്യയാണ് വധു. കൊല്ലത്ത് വച്ചായിരുന്നു വിവാഹം.
അജയിയും സിനിമാ താരമാണ്. ആട് ഒരു ഭീകര ജീവി, ആട് 2 എന്നീ സിനിമകളില്‍ അജയ് അഭിനയിച്ചിട്ടുണ്ട്.
സിനിമാ-സീരിയല്‍ രംഗത്തെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.