പള്‍സര്‍ സുനി ജയിലില്‍ നിന്നും ഫോണ്‍ വിളിച്ച കേസില്‍ നിര്‍ണായക അറസ്റ്റ്

Mobile

കൊച്ചി: പള്‍സര്‍ സുനി ജയിലില്‍ നിന്നും ഫോണ്‍ വിളിച്ച കേസില്‍ മൊബൈലും സിമ്മും വിഷ്ണുവിന് എത്തിച്ച ആള്‍ പിടിയില്‍.

മലപ്പുറം സ്വദേശി ഇമ്രാന്‍ ആണ് അറസ്റ്റിലായിരിക്കുന്നത്. മാലമോഷണക്കേസില്‍ പ്രതിയായി മുമ്പ് വിഷ്ണുവിനൊപ്പം ജയിലില്‍ ഉണ്ടായിരുന്ന ആളാണ് ഇമ്രാന്‍.

എറണാകുളം സ്വദേശി സനല്‍ പി മാത്യുവിനെ കേസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Top