നടിയെ ആക്രമിച്ച കേസില്‍ സത്യം പുറത്ത് വരാതിരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന് കെ.സുരേന്ദ്രന്‍

surendran

കണ്ണൂര്‍: നടിയെ ആക്രമിച്ച കേസില്‍ സത്യം പുറത്തുവരാതിരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍.

ആഭ്യന്തരവകുപ്പ് കേസിനെ സമീപിച്ചത് മുന്‍വിധിയോടെയാണ്. സിപിഎമ്മുമായി അടുത്തബന്ധമുള്ള സിനിമ മേഖലയില്‍ നിന്നുള്ളവര്‍ കേസില്‍ ഇടപെട്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Top