കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നടിയുടെ ദൃശ്യങ്ങള്‍ അഭിഭാഷകന് കൈമാറിയ മൊബൈലിലേക്ക് പകര്‍ത്തിയെന്ന് പള്‍സര്‍ സുനിയുടെ മൊഴി.
ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത ശേഷമാണ് ഫോണ്‍ കൈമാറിയത്.
ഇതിനിടെ നടിയെ ആക്രമിച്ച സമയത്ത് വാഹനമോടിച്ച മണികണ്ഠനെ കേസില്‍ ദൃക്‌സാക്ഷിയാക്കിയേക്കും. ഇയാള്‍ നടിയെ ഉപദ്രവിച്ചിട്ടില്ലെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.