സന്ധ്യയിലെ വിശ്വാസം മുഖ്യമന്ത്രിക്കും നഷ്ടപ്പെട്ടു ?

മുന്‍ ഡി.ജി.പി നടത്തിയ പ്രതികരണത്തില്‍ സ്വന്തം നിലപാട് തുറന്നു പറഞ്ഞ് സെബാസ്റ്റ്യന്‍ പോള്‍. താനുള്‍പ്പെടെയുള്ളവര്‍ മുന്‍പ് സംശയിച്ചതിന്റെ സ്ഥിരീകരണമാണ് ശ്രീലേഖയുടെ പ്രതികരണമെന്നാണ് അദ്ദേഹത്തിന്റെ വാദം.(വീഡിയോ കാണുക)

Top