കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടില്ലെന്ന് നടനും എംഎല്‍എയുമായ മുകേഷ്.
ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ഇതുവരെ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും പള്‍സര്‍ സുനിയെ ദിലീപിന് പരിചയപ്പെടുത്തി കൊടുത്തിട്ടില്ലെന്നും മുകേഷ് അറിയിച്ചു.